Terms & Conditions

നമ്മുടെ ജീവിതത്തില്‍ സൗന്ദര്യത്തിന് വലിയ വില തന്നെ ഉണ്ട് ജീവിതത്തില്‍ വലിയ കാര്യങ്ങളില്‍ നമ്മുടെ സൗന്ദര്യത്തിന് വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും എന്ന് നമുക്ക് അറിയാവുന്നതാണ്  നിങ്ങള്‍ക്ക് അറിയാവുന്ന പോലെ മുഖത്തെ കറുത്ത പാടുകള്‍ മാറുക ശരീരത്തിലെ ചുളുവുകള്‍ മാറുക ശരീരത്തിലെ ഇരുണ്ട നിറം മാറുക എന്നിവ എല്ലാം നമ്മുടെ ആഗ്രഹങ്ങള്‍ ആണ് ഇവ നമുക്ക് നേടാന്‍ കഴിയും  ശരീര സൗന്ദര്യം മുന്നില്‍ നിര്‍ത്തി 100% പ്രകൃതിയോട് ചേര്‍ന്ന് നിന്ന് കൊണ്ട് നിര്‍മ്മിയ്ക്കുന്നു,,